ജയലക്ഷ്മി ഭവന നിർമ്മാണത്തിന് സഹായ ഹസ്തവുമായി യൂത്ത് കോൺഗ്രസ് ഇരിക്കൂർ മണ്ഡലം കമ്മറ്റി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 



  മൊടക്കൈ:ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് , മൊടക്കൈ യിലെ തീർത്തും           നിരാലംബരായ ജയലക്ഷ്മിയുടെ          കുടുംബത്തിന്റെ ഭവന നിർമ്മാണത്തിന് *യൂത്ത് കോൺഗ്രസ്* സമാഹരിച്ച തുകയുടെ *ചെക്ക്* യൂത്ത് കോൺഗ്രസ് യൂത്ത് കെയർ വളണ്ടിയർ *ക്യാപ്റ്റനും* മണ്ഡലം കോൺഗ്രസ് കമ്മറ്റി *ജനറൽ സെക്രട്ടറിയുമായ* ടി. സി. ശിഹാബ് തങ്ങൾ ജയലക്ഷ്മി ഭവന *നിർമ്മാണ കമ്മറ്റി കൺവീനർ* വി. സി. രാജീവന് *കൈമാറുന്നു*. മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ എ. പി. അബ്ദുൾ ലത്തീഫ്, കെ. വി. പത്മനാഭൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹ്‌സിൻ കാതിയോട്, മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. സുകുമാരൻ, പി. പി. നൂറുദ്ധീൻ, അഡ്വ. സി. നിഖിൽ, ബിലാൽ ഇരിക്കൂർ, മൻസൂർ. പി. എന്നിവർ *ചടങ്ങിൽ സംബന്ധിച്ചു.*

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha