ഇരിക്കൂർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ രാത്രി കാലഡോക്ടർ മാരെ നിയമിക്കാത്തതിനെതിരെ. എ. ഐ. യു. ഡബ്ലിയു. സി. പ്രതിഷേധം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിക്കൂർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ രാത്രി കാലഡോക്ടർ മാരെ നിയമിക്കാത്തതി നെതിരെ. എ. ഐ. യു. ഡബ്ലിയു. സി. യുടെ നേതൃത്വത്തിൽ ഇരിക്കൂർഗവണ്മെന്റ് ഹോസ്പിറ്റലിന് സമീപംനടന്നപ്രതിഷേധ യോഗം നിസാർ കായക്കൂലിന്റെ അധ്യക്ഷതയിൽഅഡ്വ. സജീജോസഫ് ഉൽഘാടനംചെയ്തു. ആർ. പി. ഷഫീക്. നിഖിൽ. നൗഷാദ്ബ്ളാത്തൂർ. തുടങ്ങിയ നേതാക്കൾപ്രതിക്ഷേധയോഗത്തിൽ പങ്കെടുത്തു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha