കൊട്ടിയൂരിൽ സി.പി.എം കാർ തകർത്ത കോൺഗ്രസ് കൊടിമരവും സ്തൂപവും.. സന്ദർശിച്ച് കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 

ശാന്തമായ ഗ്രാമത്തിൻ്റെ സമാധാനം തകർക്കുന്ന സി.പി.എം.നടപടിയിൽ ശക്തമായി പ്രതിഷേധം  രേഖപ്പെടുത്തി മമ്പറം ദിവാകരൻ റെ  ഒപ്പം


സംഭവസ്ഥലം സ്ഥലം സന്ദർശിച്ച ശേഷം ആയിരുന്നു പ്രതികരണം ഡിസിസി സെക്രട്ടറി ബൈജു വർഗീസ് സ  യൂത്ത് കോൺഗ്രസ് എസ് നേതാക്കളായ ജിജോ അറക്കൽ ജെയ്മോൻ കല്ല്പുരയ്ക്ക് കത്ത് ബ്രിട്ടീഷ് ചിറയിൽ സി ജെ മാത്യു എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha