പുഞ്ചവയൽ റോഡ് ടാറിങ്ങിന് നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

06Sep2020ശോച്യാവസ്ഥയിലായ മെട്ടമ്മൽ പുഞ്ചവയൽ റോഡ്

കണ്ണപുരം: മൊട്ടമ്മൽ ക്ലേ പോട്ടറി സൊസൈറ്റി-പുഞ്ചവയൽ റോഡ് ടാർ ചെയ്യുന്നതിന് എം.എൽ.എ. ഫണ്ട് അനുവദിക്കുമെന്ന് ടി.വി.രാജേഷ് എം.എൽ.എ. റോഡ് കർമസിമിതിയെ അറിയിച്ചു.

ടാറിങ്ങിന് മുന്നോടിയായുള്ള ഔദ്യോഗികനടപടിക്രമങ്ങൾ നടന്നുവരികയാണെന്നും നടപടികൾ പൂർത്തിയാക്കി ഉടൻ ടാർ ചെയ്യുമെന്നും എം.എൽ.എ. കമ്മിറ്റിഭാരവാഹികൾക്ക് ഉറപ്പുനൽകി. നാൽപത്തിനാല് വർഷമായിട്ടുള്ള റോഡ് ടാറിങ്‌ ചെയ്യാത്തതിൽ പ്രതിഷേധമുയരുകയും കർമസമിതി രൂപവത്‌കരിച്ച് പ്രവർത്തനം നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എം.എൽ.എ. ഇടപെട്ടത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha