ഇരിക്കൂറിലെ ജനങ്ങളെ ഭീതി വിതച്ചു ഒരു മരം.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 ഇരിക്കൂർ നിടുവള്ളൂർറോഡ്  തുടങ്ങുന്ന സ്ഥലത്തുതന്നെ താലൂക്ക് ആശുപത്രി വളപ്പിൽ  വളരെ അപകടാവസ്ഥയിൽ ഏതുനിമിഷവും പൊട്ടി വീഴാൻ സാധ്യതയുള്ള ഒരു മരം കുറേക്കാലമായി പരിസരവാസികൾക്ക് ഭീതി വിധിച്ചു ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട് കടകളും ആശുപത്രിയും ബസ് സ്റ്റോപ്പും ടാക്സി സ്റ്റാൻഡും അടക്കം സ്ഥിതിചെയ്യുന്ന സ്ഥലത്തുള്ള ഈ മരം ഉടൻ ബന്ധപ്പെട്ട അധികാരികൾ മുറിച്ചുമാറ്റി യില്ലെങ്കിൽ വൻ ദുരന്തം ആവും ഉണ്ടാവുക

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha