സമരങ്ങള്‍ക്കടക്കം കര്‍ശന നിയന്ത്രണം; സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഇല്ല - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 29 September 2020

സമരങ്ങള്‍ക്കടക്കം കര്‍ശന നിയന്ത്രണം; സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് കടക്കേണ്ടതില്ലെന്ന് സർവ്വകക്ഷി യോഗത്തിൽ തീരുമാനം. അതേ സമയം രോഗവ്യാപന മേഖലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചു. 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog