കേരളാ കോൺഗ്രസ് (എം) കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷക ബില്ലിനെതിരെ വഞ്ചനാ ദിനം ആചരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 23 September 2020

കേരളാ കോൺഗ്രസ് (എം) കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷക ബില്ലിനെതിരെ വഞ്ചനാ ദിനം ആചരിച്ചു

                          പയ്യാവൂർ : കർഷകർക്ക് മരണ വാറന്റ് ആകുന്ന കർഷക ബില്ല് പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് (എം)  ജില്ലാ പ്രസിഡണ്ട് ആവശ്യപ്പെട്ടു കാർഷിക വിള പ്രോൽസാഹനവും നടപ്പാക്കലും,കാർഷിക സേവനങ്ങളുടെ ശാക്തീകരണ കരാർ ബിൽ 2020 റദ്ദാക്കണം കാർഷിക  വിളകൾ നേരത്തെ ശേഖരിച്ചു കൊണ്ടിരുന്നത്  (f.c.i.)ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആയിരുന്നു അത് പൊതുവിതരണ സംവിധാനം വഴിയാണ് വിതരണം ചെയ്തു കൊണ്ടിരുന്നത് അതിനി കുത്തക കമ്പനിക്കാരായ അദാനി,അംബാനി മാരെ പോലുള്ള വരാണ് നടപ്പിലാക്കുന്നത് എന്ന് ജില്ലാ പ്രസിഡണ്ട് അഡ്വ. റോജസ് സെബാസ്റ്റ്യൻ ബില്ലിന്റെ കോപ്പി കത്തിച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു യോഗത്തിൽ വി.കെ.ജോസഫ് അദ്ധ്യക്ഷത  വഹിച്ചു വർഗീസ് വയലാമണ്ണിൽ, പി.സി.ജോസഫ്, ടെൻസൺജോർജ്ജ് കണ്ടത്തിൻകര, ജെയിംസ് മാണിശേരി,സാബു മണിമല, ഡെന്നീസ് മാണി,സജി കളറുപാറ, കെ.പി.ബിനോജ്,മനോജ് തുണ്ടിയിൽ, നജീബ് പാറക്കൽ, ജാഫർ തയ്യുള്ളതിൽ,ആന്റോ ജോർജ്ജ്, റഹീസ് പള്ളിയാലിൽ തുടങ്ങിയവർ പ്രസംഗിച്ചു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog