കെ.എസ്.യു അഴിക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറി റൈഷാദിന്റെ വീട്ടിൽ റീത്ത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 


പള്ളിക്കുന്നിലെ വീട്ടുമുറ്റത്ത് ഇന്ന് പുലർച്ചെയാണ് “നിന്റെ നാളുകൾ എണ്ണപ്പെട്ടു” എന്ന് എഴുതിയ റീത്ത് വച്ചത്.

സി.പി.എം പ്രവർത്തകരാണ് സാമൂഹ്യ വിരുദ്ധ നടപടിക്ക് പിന്നിലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha