ഹൃദയാഘാതം കൂത്തുപറമ്പ് സ്വദേശി ബെംഗളൂരുവിൽ വെച്ച് മരണപ്പെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ബെംഗളൂരു: കൂത്തുപറമ്പ് ഇടുമ്പ സ്വദേശി തൗഫീഖ് മർസിൽ കാസിമിൻ്റെയും കദീശുമ്മയുടെയും 
മകനായ സുബൈർ (51)ഹൃദയാഘാതത്തെതുടർന്ന് 
ഇന്ന് കാലത്ത് 
ബംഗളുരുവിൽ വെച്ച് മരണപ്പെട്ടു.

കഴിഞ്ഞ ഒരാഴ്ച മുന്നെ സുൽത്താൻ പാളയത്ത് ആരംഭിച്ച ജ്യൂസ് കട നടത്തിവരികയായിരുന്നു അദ്ധേഹം 
നെഞ്ചുവേദനയെ തുടർന്ന് ഒപ്പമുള്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവ 
രക്ഷിക്കാനായില്ല 

ഭാര്യ റൈഹാനത്ത് 
മക്കൾ ജാബിർ ,ഫള്ലും
ഓൾ ഇന്ത്യ കെഎംസിസി
പ്രവർത്തകരുടെ സഹായത്തോടെ തുടർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി 
സ്വദേശത്തേക്ക് കൊണ്ടുപോയതിന് ശേഷം ഇടുമ്പ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 
മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha