ജീവന്റെ ആഭരണം' കവിതാസമാഹാരം പ്രകാശനം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി: സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ പി.പി.കുഞ്ഞൂഞ്ഞ് രചിച്ച 24 കവിതകള്‍ കോര്‍ത്തിണക്കിയുള്ള ജീവന്റെ ആഭരണം കവിതാ സമാഹാരം കല്ലുമുട്ടി ശ്രീനാരായണ മന്ദിരത്തില്‍ വച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി യൂണിറ്റി പ്രസിഡന്റ് റെജി തോമസിന് കൈമാറി സണ്ണി ജോസഫ് എംഎല്‍എ പ്രകാശനം ചെയ്തു. എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി പി.എന്‍. ബാബു അധ്യക്ഷത വഹിച്ചു. സി.ബാബു കവിതാ സമാഹാരം പരിചയപ്പെടുത്തി. അബ്ദുള്‍ റഹ്മാന്‍, ഇരിട്ടി ചിറ്റ്‌സ് എംഡി ബിനീസ് ജോസഫ്, എ.എന്‍.സുകുമാരന്‍, നാണു, പി.വി.രവീന്ദ്രന്‍, വിജയന്‍ ചാത്തോത്ത്, പി.ജി.രാമകൃഷ്ണന്‍, സി.രാജു, സി.രാമചന്ദ്രന്‍, പി.പി.കുഞ്ഞൂഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha