മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പാലക്ക ബാലൻ അന്തരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 27 September 2020

മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പാലക്ക ബാലൻ അന്തരിച്ചു

കാക്കയങ്ങാട്:  മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റായിരുന്ന മുഴക്കുന്നിലെ  പാലക്കബാലൻ (76) അന്തരിച്ചു. ഭാര്യ: പരേതയായ രുഗ്മിണി. മക്കൾ: സുർജിത്ത് .പി, സുജിത പി. മരുമക്കൾ: പ്രേമരാജൻ, സിനി. സഹോദരി: രോഹിണി.സി പി ഐ (എം) പേരാവൂർ ഏരിയാ കമ്മിറ്റി അംഗം, കർഷക സംഘം ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ഇരിട്ടി റൂറൽ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog