കണ്ണൂർ കോർപ്പറേഷനിലെ സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


വനിത സംവരണം

കുന്നാവ് (വാർഡ്-രണ്ട്), തളാപ്പ് (അഞ്ച്), ഉദയംകുന്ന് (ആറ്), പൊടിക്കുണ്ട് (ഏഴ്), കക്കാട് (10), തുളിച്ചേരി (11), പള്ളിപ്രം (14), വാരം (15), മാച്ചേരി (18), പള്ളിപ്പൊയിൽ (19), കാപ്പാട് (20), എടച്ചൊവ്വ (24), അതിരകം (25), കാപ്പിച്ചേരി (26), തിലാന്നൂർ (30), എടക്കാട് (33), ഏഴര (34), ആദികടലായി (38), കുറുവ (39), വെത്തിലപ്പള്ളി (41), ചൊവ്വ (44), താണ (45), കസാനക്കോട്ട (49), ആയിക്കര (50), താളിക്കാവ് (52), പഞ്ഞിക്കയിൽ (55).

പട്ടികജാതി വനിത

കക്കാട് നോർത്ത് (12), ശാദുലിപ്പള്ളി (13).

പട്ടികജാതി

കൊക്കേൻപാറ (മൂന്ന്).

ജനറൽ ഡിവിഷനുകൾ

പള്ളിയാമ്മൂല (ഒന്ന്) പള്ളിക്കുന്ന് (നാല്), കൊറ്റാളി (അഞ്ച്), അത്താഴക്കുന്ന് (ഒമ്പത്), വലിയന്നൂർ (16), ചേലോറ (17), എളയാവൂർ നോർത്ത് (21), എളയാവൂർ സൗത്ത് (22), മുണ്ടയാട് (23), മേലെച്ചൊവ്വ (27), താഴെച്ചൊവ്വ (28), കിഴുത്തള്ളി (29), ആറ്റടപ്പ (31), ചാല (32), ആലിങ്കീൽ (35), കിഴുന്ന (36), തോട്ടട (37), പടന്ന (40), നീർച്ചാൽ (42), അറക്കൽ (43), സൗത്ത് ബസാർ (46), ടെമ്പിൾ (47), തായെത്തെരു (48), കാനത്തൂർ (51), പയ്യാമ്പലം (53), ചാലാട് (54).

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha