ഗായകൻഎസ്.പി.ബാലസുബ്രഹ്മണ്യംഅനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അന്തരിച്ച പ്രശസ്ത ഗായകൻ ബാലസുബ്രഹ്മണ്യനോട് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് കോയ്യോട് കലാകുടുംബം വാട്സാപ്പ് കൂട്ടായ്മ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു
 ഓൺലൈനിൽ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് കലാ കുടുംബം രക്ഷാധികാരി  സുമേഷ് മാസ്റ്റർ.ചാല, അനുസ്മരണ പ്രഭാഷണം നടത്തി സംസാരിച്ചു.
അനുസ്മരണ സദസ്സിൽ
കെ.വി.പ്രതീഷ്, രാജേഷ് കണ്ണൂർ, പ്രശാന്ത് കോയ്യോട്, രാജേഷ് ഏച്ചൂർ, ഉകേഷ്, സജേഷ് പൊക്കൻമാവ്, ഉമേഷ്, ബിജേഷ്, റംനേഷ്,ഫാസിൽ മുരിങ്ങോളി, തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha