കാരുണ്യ സ്പർശം സംഗമം നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 21 September 2020

കാരുണ്യ സ്പർശം സംഗമം നടത്തി

കണ്ണൂർ:  ജെ.പി.സി.സി.കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാരംഎളയാവൂർ സി.എച്ച്.സെൻറർ അങ്കണത്തിൽ നടന്ന കാരുണ്യ സ്പർശം സംഗമംപരിപാടി മുൻ മന്ത്രിയും എൽ .ജെ.ഡി. കണ്ണൂർ ജില്ലാ പ്രസിഡന്റുമായ കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്തു 
കേരളത്തിലെ സി എച്ച്സെൻ്ററുകൾജാതി മത രാഷ്ട്രീയ ചിന്തകൾക്കപ്പുറം മനുഷ്യസ്നേഹത്തിൻ്റെ ഉദാത്ത മാതൃകയാണ് മുന്നോട്ട് വെക്കുന്നത്. ആരോരുമില്ലാത്തവർക്കും ആലംബഹീനർക്കും ആരെങ്കിലും ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന മഹാ മാതൃക യാണന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
ജെ.പി.സി.സി. ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുറുവോളി അദ്ധ്യക്ഷത വഹിച്ചു. വി.കെ.ഗിരിജൻ കെ.പി.പ്രശാന്ത് ,ലത്തീഫ് കുന്നിരിക്ക ,ലക്ഷമണൻ കോക്കാടൻ ,ജി.രാജേന്ദ്രൻ ,എൻ.കെ.റിയാസ്  
സി.എച്ച് സെന്റർ ഭാരവാഹികളായ  സി.എ.ച്ച് അഷറഫ്, ഷം ശുദ്ധീൻ ഉമ്മർ പുറത്തീൽ അബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു' ചടങ്ങിൽ അന്തേവാസികൾക്കുള വസ്ത്രങ്ങും ഉപഹാരങ്ങളും കെ.പി.മോഹനനിൽ നിന്നും ഉമ്മർ പുറത്തിൽ ഏറ്റുവാങ്ങി

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog