ഓൺലൈൻ പഠന പദ്ധതിക്ക് സഹായമായി ഇരിക്കൂർ ഗ്രാമ പഞ്ചായത്തിന്റെ ടി. വി. വിതരണം . - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 20 September 2020

ഓൺലൈൻ പഠന പദ്ധതിക്ക് സഹായമായി ഇരിക്കൂർ ഗ്രാമ പഞ്ചായത്തിന്റെ ടി. വി. വിതരണം .

ഓൺലൈൻ പഠന പദ്ധതിക്ക്  സഹായമായ ടി. വി. വിതരണം കുളിഞ്ഞ നവജ്യോതി കലാസാംസ്‌കാരിക കേന്ദ്രത്തിൽ, ഭാരവാഹികൾക്ക് ടി. വി. കൈമാറിക്കൊണ്ട് ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. അനസ് വിതരണോ ദ്‌ഘാടനം നിർവ്വഹിച്ചു .ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം. വി. ജനാർദ്ദനൻ, പ്രസന്ന,എന്നിവർ പ്രസംഗിച്ചു. ഷൈജു സ്വാഗതവും സി. സതീശൻ നന്ദിയും പറഞ്ഞു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog