കനത്ത മഴ :ഇരിക്കൂറിൽ മരം പൊട്ടിവീണു. ആളപായം ഒഴിവായത് തലനാരിഴക്ക്, ബസ് ഷെൽട്ടറും തകർന്നു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിക്കൂർ  :ഇരിക്കൂർ പാലത്തിനു സമീപം  മരം കടപ്പുഴകി വീണു 
ഇരിക്കൂർ പാലത്തിനു സമീപം  മരം പൊട്ടി വീണ് വൻ ദുരന്തം ഒഴിവായിട്ടുണ്ട് ഇരിക്കൂർ കണ്ണൂർ റോഡിൽ  ഇരിക്കൂർ ജങ്ഷനിൽ ആണ് സംഭവം, സംഭവത്തിൽ ബസ് ഷെൽട്ടർ തകർന്നിട്ടുണ്ട് ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha