മട്ടന്നൂരിൽ വ്യാപാരസ്ഥാപനങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കാം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 27 September 2020

മട്ടന്നൂരിൽ വ്യാപാരസ്ഥാപനങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കാം


മട്ടന്നൂർ:ചുമട്ടുതൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട മട്ടന്നൂരിൽ നാളെമുതൽ കടകൾ തുറന്ന് പ്രവർത്തിക്കാമെന്ന് നഗരസഭ ചെയർപേഴ്സൺ അനിത വേണു അറിയിച്ചു. ശക്തമായ നിയന്ത്രണങ്ങൾ പാലിച്ചാണ് വ്യാപാരസ്ഥാപനങ്ങൾ തുറക്കുക

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog