ര​ണ്ട് ബോം​ബേ​റ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്​​റ്റി​ൽ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 30 September 2020

ര​ണ്ട് ബോം​ബേ​റ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്​​റ്റി​ൽ


 

മാ​ങ്ങാ​ട്ടി​ടം കി​ണ​റ്റി​ന്റെവി​ട​ത്തെ എ.​കെ. സു​ബി​ൻ​ലാ​ലി​നെ​യാ​ണ് (36) കൂ​ത്തു​പ​റ​മ്പ് സി.​ഐ ബി​നു മോ​ഹ​ൻ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.
2016ൽ ​കി​ണ​റ്റി​ന്റെവി​ട സി.​പി.​എം സ്ഥാ​പി​ച്ച ഷെ​ൽ​ട്ട​റി​നു​നേ​രെ ബോം​ബെ​റി​ഞ്ഞെ​ന്ന കേ​സി​ലും 2019ൽ ​സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ രാ​ഘ​വ​ൻ എ​ന്ന​യാ​ളു​ടെ വീ​ടി​നു​നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ലു​മാ​യാ​ണ് ഇ​യാ​ൾ അ​റ​സ്​​റ്റി​ലാ​യ​ത്. കൂ​ത്തു​പ​റ​മ്പ്
ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി ഇ​യാ​ളെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.വീട് ആക്രമിച്ച കേസിലെ മറ്റ് പ്രതികളെല്ലാം നേരത്തെ പിടിയിലായിരുന്നു എന്നാൽ സുബിൻലാൽ ഒളിവിൽ കഴിയുകയായിരുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog