അൽ ഖ്വയ്ദ സംഘത്തിൽ പെട്ട മൂന്ന് തീവ്രവാദികൾ എറണാകുളത്ത് പിടിയിൽ, രാജ്യത്ത് വൻ ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയതായി വിവരം, ആയുധങ്ങളും ഡിജിറ്റൽ രേഖകളും പിടിച്ചെടുത്തു. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 19 September 2020

അൽ ഖ്വയ്ദ സംഘത്തിൽ പെട്ട മൂന്ന് തീവ്രവാദികൾ എറണാകുളത്ത് പിടിയിൽ, രാജ്യത്ത് വൻ ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയതായി വിവരം, ആയുധങ്ങളും ഡിജിറ്റൽ രേഖകളും പിടിച്ചെടുത്തു.

ലക്ശർ ഇ ത്വയിബ സംഘത്തിൽ പെട്ട  മൂന്ന് ഭീകരർ എറണാകുളത്ത് പിടിയിൽ 


ന്യൂ​ഡ​ല്‍​ഹി: പെ​രു​മ്ബാ​വൂ​രി​ല്‍​നി​ന്നും അ​ല്‍​ഖ്വ​യ്ദ ഭീ​ക​ര​ര്‍ പി​ടി​യി​ല്‍. പെ​രു​ന്പാ​വൂ​രി​ല്‍ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) ന​ട​ത്തി​യ റെ​യ്ഡി​ല്‍ മൂ​ന്ന് ഭീ​ക​ര​രാ​ണ് പി​ടി​യി​ലാ​യ​ത്.

രാ​ജ്യ​വ്യാ​പ​ക​മാ​യി എ​ന്‍​ഐ​എ ന​ട​ത്തി​യ റെ​യ്ഡി​ല്‍ ഇ​ന്ന് ഒ​ന്‍​പ​ത് ഭീ​ക​ര​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​റ് ഭീ​ക​ര​രെ പ​ശ്ചി​മ​ബം​ഗാ​ളി​ലെ മൂ​ര്‍​ഷി​ദാ​ബാ​ദി​ല്‍​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നും എ​ന്‍​ഐ​എ വാ​ര്‍​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു റെ​യ്ഡ്.

രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു തീ​വ്ര​വാ​ദ​ഗ്രൂ​പ്പി​നെ​ക്കു​റി​ച്ച്‌ നേ​ര​ത്തെ വി​വ​രം കി​ട്ടി​യി​രു​ന്നു​വെ​ന്നും ഇ​തേ​ക്കു​റി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ​ല്ലാം പി​ടി​യി​ലാ​യ​തെ​ന്നും എ​ന്‍​ഐ​എ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. പ​ശ്ചി​മ​ബം​ഗാ​ളും കേ​ര​ള​വും കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഈ ​സം​ഘം ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ക്ര​മ​ണം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി. വ്യാ​ജ​രേ​ഖ​ക​ള്‍ നി​ര്‍​മി​ച്ചാ​ണ് ഇ​വ​ര്‍ കേരളത്തില്‍ താ​മ​സി​ച്ചി​രു​ന്ന​ത്. പെ​രു​ന്പാ​വൂ​രി​ല്‍ ഇ​വ​ര്‍ കു​ടും​ബ​മാ​യാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

ഈ ​മാ​സം പ​തി​നൊ​ന്നി​നാ​ണ് ഇ​ത്ത​ര​മൊ​രു സം​ഘ​ത്തെ​ക്കു​റി​ച്ച്‌ വി​വ​രം ല​ഭി​ച്ച​ത്. ഡി​ജി​റ്റ​ല്‍ ഡി​വൈ​സു​ക​ളും, ആ​യു​ധ​ങ്ങ​ളും, ദേ​ശ​വി​രു​ദ്ധ ലേ​ഖ​ന​ങ്ങ​ളും മ​റ്റു നി​ര​വ​ധി വ​സ്തു​ക​ളും ഇ​വ​രി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും എ​ന്‍​ഐഎ വ്യ​ക്ത​മാ​ക്കു​ന്നു.

മു​ര്‍​ഷി​ദ് ഹ​സ​ന്‍, യാ​ക്കൂ​ബ് ബി​ശ്വാ​സ്, മൊ​ഷ​ര്‍​ഫ് ഹ​സ​ന്‍ എ​ന്നി​വ​രാ​ണ് കേ​ര​ള​ത്തി​ല്‍​നി​ന്നും പി​ടി​യി​ലാ​യ മൂ​ന്ന് പേ​ര്‍. ഇ​വ​രെ​ല്ലാം പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് വിവരം.No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog