വളപട്ടണം പുഴയിൽ ചാടിയ ബന്ധുവിനെ രക്ഷിക്കാൻ ചാടിയ യുവാവ് ഒഴിക്കിൽ പെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ | കണ്ണൂരിലെ വളപട്ടണം പാലത്തില്‍ നിന്നും രണ്ടു പേര്‍ പുഴയിലേക്ക് ചാടി. ഇതില്‍ ഒരാളെ അഴീക്കല്‍ കോസ്റ്റല്‍ പോലീസ് രക്ഷപ്പെടുത്തി. മറ്റെയാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

വിജിത്ത്, പ്രമോദ് എന്നിവരാണ് പുഴയില്‍ ചാടിയതെന്നാണ് ലഭിക്കുന്നു വിവരം. പാടിയോട്ട് ചാല്‍, ഏച്ചിലംപാറ സ്വദേശികളാണ് ഇവര്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha