ഇന്ന് ജില്ലയിൽ പുതുതായി പ്രഖ്യാപിച്ച കണ്ടെയ്ൻമെന്റ് സോണുകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 കണ്ണൂർ : ഇന്ന് ജില്ലയിൽ പുതുതായി പ്രഖ്യാപിച്ച കണ്ടെയ്ൻമെന്റ് സോണുകൾ .

 കണ്ടെയിൻമെന്റ് സോൺ പൂർണ്ണമായും അടയ്ക്കുന്ന വാർഡുകൾ.  

ആന്തൂർ നഗരസഭ 19 , ആറളം 9 , ചെറുപുഴ 4 , ചൊക്ലി 11 , ഇരിക്കൂർ 1 , ഇരിട്ടി നഗരസഭ 10,12,32 , കല്ല്യാശ്ശേരി 8 , കാങ്കോൽ ആലപ്പടമ്പ് 4 , കണ്ണൂർ കോർപ്പറേഷൻ 35 , കരിവെള്ളൂർ പെരളം 8 , കേളകം 1,2 , കോളയാട് 12 , കുറ്റ്യാട്ടൂർ 10 , മാലൂർ 9 , മട്ടന്നൂർ നഗരസഭ 7,32 , മയ്യിൽ 15 , മുഴക്കുന്ന് 12 , മുഴപ്പിലങ്ങാട് 4 , പന്ന്യന്നൂർ 10 , പയ്യന്നൂർ നഗരസഭ 24 , പയ്യാവൂർ 9 , പേരാവൂർ 10 , പിണറായി 19 , തലശ്ശേരി നഗരസഭ 13,26,27 , ഉളിക്കൽ 8,13 

 കണ്ടെയിൻമെന്റ് സോൺ ( രോഗിയുടെ വീടിന് 100 മീറ്റർ ചുറ്റളവിൽ നിയന്ത്രണം ഏർപ്പെടുത്തിയത് )

 ചിറക്കൽ 12 , കണ്ണൂർ കോർപ്പറേഷൻ 28 , കേളകം 6 , കൊളച്ചേരി 14 , മട്ടന്നൂർ നഗരസഭ 31 , മൊകേരി 7 , പേരാവൂർ 1 , 

കണ്ടെയിൻമെന്റ് സോൺ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ 

പയ്യന്നൂർ നഗരസഭ 28 , എരമം കുറ്റൂർ 5 , ചെറുപുഴ 19

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha