തളിപ്പറമ്പ മുനിസിപ്പാലിറ്റിയിലെ സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 29 September 2020

തളിപ്പറമ്പ മുനിസിപ്പാലിറ്റിയിലെ സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ചു


വനിതാ സംവരണം 17 സീറ്റ്
വാര്‍ഡുകള്‍: 4-മുക്കോല,5-ഞാറ്റുവയല്‍, 6-കാര്യമ്പലം,7-സലാമത്ത് നഗര്‍, 9-സയ്യിദ് നഗര്‍, 11-പുഷ്പഗിരി,12-അള്ളാംകുളം, 13-ഫാറൂഖ് നഗര്‍, 14- ബദരിയ നഗര്‍, 16- ഹബീബ് നഗര്‍, 18- കോടതിമൊട്ട, 25- കൂവോട്, 26- ഏഴാംമൈല്‍, 27- പ്ലാത്തോട്ടം,30-കീഴാറ്റൂര്‍, 31-മാന്തംകുണ്ട്, 33-പുളിമ്പറമ്പ

വാര്‍ഡുകള്‍: 1-കുപ്പം,2-രാജരാജേശ്വരം, 3- പുഴക്കുളങ്ങര, 8- കുണ്ടാംകുഴി, 10-ആസാദ് നഗര്‍, 15-മന്ന, 17-ടൗണ്‍ വാര്‍ഡ്, 19-പാലകുളങ്ങര, 20-നേതാജി, 22-കാക്കാന്‍ചാല്‍, 23-കുറ്റിക്കോല്‍, 24-തുരുത്തി, 28-തുള്ളാനൂര്‍, 29- പൂക്കോത്ത്‌തെരു, 32-പാളയാട്, 34- ചാലത്തൂര്‍

പട്ടികജാതി സംവരണം
വാര്‍ഡ് നമ്പര്‍ 21- തൃച്ചമ്പരം


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog