കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നിലപാടുകൾക്കെതിരെ കെ.എസ്.യു പ്രതിഷേധം. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 20 September 2020

കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നിലപാടുകൾക്കെതിരെ കെ.എസ്.യു പ്രതിഷേധം.


മട്ടന്നൂർ : കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നിലപാടുകളിലും കർഷകരെ ദ്രോഹിക്കുന്ന കർഷക ബില്ലിനുമെതിരെ പ്രതീകാത്മകമായി കർഷകബില്ല് കത്തിച്ച് കൊണ്ട് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റി പ്രതിഷേധിച്ചു.100 കേന്ദ്രങ്ങളിലായി നടത്തിയ പ്രതിഷേധത്തിൽ  നിയോജകമണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട്, സൽമാനുൽ ഫാരിസ്, ബിലാൽ ഇരിക്കൂർ, രാഹുൽ കല്യാട്, ആകാശ് ചോലത്തോട്, ജിഷ്ണു കെ, മിസ്ഹബ് എം പി തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog