നിയന്ത്രണം വിട്ട് കാർ മരത്തിൽ ഇടിച്ചു. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 19 September 2020

നിയന്ത്രണം വിട്ട് കാർ മരത്തിൽ ഇടിച്ചു.

  


പേരാവൂർ : ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം. പേരാവൂരിൽ നിന്നും ഇരിട്ടി ഭാഗത്തേക് പോകുവായിരുന്ന കാർ  പെരുമ്പുന്ന-കല്ലെരിമല  കയറ്റത്തിലെ മാവിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog