സിപിഐ എം കാനച്ചേരി സെൻ്റർ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ ഒന്നാംഘട്ട വിളവെടുപ്പ് പി.കെ ശബരീഷ് കുമാർ നിർവ്വഹിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 20 September 2020

സിപിഐ എം കാനച്ചേരി സെൻ്റർ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ ഒന്നാംഘട്ട വിളവെടുപ്പ് പി.കെ ശബരീഷ് കുമാർ നിർവ്വഹിച്ചു

മുണ്ടേരി: സിപിഐ എം കാനച്ചേരി സെൻ്റർ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ ഒന്നാംഘട്ട വിളവെടുപ്പ്  അഞ്ചരക്കണ്ടി ഏരിയാസെക്രട്ടറി പി.കെ ശബരീഷ് കുമാർ നിർവ്വഹിച്ചു. മുണ്ടേരി LC അംഗങ്ങൾ കെ.പ്രകാശൻ,പി.അജിത്ത്,പി.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog