വീട്ടുകിണറിൽ ഓയിൽ ഒഴിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



പാനൂർ: പൊയിലൂർ ശ്രീനാരായണ മഠത്തിനുസമീപം പെരിയാറമ്പത്ത് ഗോപാലന്റെ വീട്ടുകിണർ ഓയിലൊഴിച്ച് വൃത്തികേടാക്കി. കൊളവല്ലൂർ പോലീസിൽ പരാതി നൽകി.

ഇതിനുമുമ്പും ഈ പ്രദേശത്ത് ഇത്തരത്തിലുള്ള സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടായതായും ശക്തമായ പോലീസ്‌ നടപടി ഉണ്ടാകണമെന്നും പൊയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha