കേരള എഞ്ചിനീയറിംഗ് എൻട്രൻസ് സംസ്ഥാന തലത്തിൽ ആറാം റാങ്കും ജില്ലാ തലത്തിൽ ഒന്നാം റാങ്കും നേടിയ വിദ്യാർത്ഥിയെ ബെണ്ടിച്ചാൽ കൂട്ടായ്മയുടെ അഭിനന്ദനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

2020 വർഷത്തിൽ KEAM കേരള എഞ്ചിനീയറിംഗ് എൻട്രൻസിൽ ജില്ലാ തലത്തിൽ ഒന്നാം റാങ്കും സംസ്ഥാന തലത്തിൽ ആറാം റാങ്കും കരസ്ഥമാക്കിയ  'ഇബ്രാഹിം സുഹൈൽ ഹാരിസിനെ' അവരുടെ വസതിയായ 'മവ്വൽ കോമ്പൗണ്ടിൽ' നടന്ന ചടങ്ങിൽ   മേല്പറമ്പ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ബെന്നി ലാൽ  മെമന്റോ കൈമാറി ചടങ്ങിൽ 
മുൻ ചെമ്മനാട് പഞ്ചായത്തങ്കം അഹ്‌മദ്‌ അലി ബെണ്ടിച്ചാൽ ആശംസ നേർന്നു,   റഫീഖ് പാറ (ബെണ്ടിച്ചാൽ കൂട്ടായ്മ)സ്വാഗതം പറഞ്ഞു, ഹമീദ് ബെണ്ടിച്ചാൽ , ഫൈസൽ പൈച്ചു,ഖാലിദ് കല്ലട  (ഫിനിക്സ് ബെണ്ടിച്ചാൽ) മുതലായവർ  ചടങ്ങിൽ  പങ്കെടുത്തു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha