ശ്രീനാരായണഗുരു മ്യൂസിയത്തിന്റെ പ്രാരംഭ പ്രവർത്തനത്തിനു വേണ്ടി എൻ ഷംസീർ എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 21 September 2020

ശ്രീനാരായണഗുരു മ്യൂസിയത്തിന്റെ പ്രാരംഭ പ്രവർത്തനത്തിനു വേണ്ടി എൻ ഷംസീർ എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു

എം .സി. ആർ .ബിൽഡിംഗ് കൺസ്ട്രക്ഷൻ ഗ്രൂപ്പ് കേരള സർക്കാർ സഹകരണത്തോടെ തലശ്ശേരി നിയോജക മണ്ഡലത്തിൽ ഉള്ള തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ നിർമ്മാണ പ്രവർത്തനമാരംഭിക്കുന്ന ശ്രീനാരായണഗുരു മ്യൂസിയത്തിന് പ്രാരംഭ പ്രവർത്തനത്തിനു വേണ്ടി തലശ്ശേരി എം എൽ .എ എൻ ഷംസീർ നേതൃത്വത്തിൽ, എം സി ആർ ഗ്രൂപ്പിൻറെ ചെയർമാൻ ആർ . രമേശ് , ശ്രീ ജഗന്നാഥക്ഷേത്രം പ്രസിഡൻറ് അഡ്വക്കേറ്റ് സത്യൻ ഡയറക്ടർമാരായ അഡ്വക്കേറ്റ് കെ. അജിത്ത്, സി .ഗോപാലൻ രാഘവൻ ,രാജീവൻ മാടപ്പീടിക ശിവ നാഥ് എന്നിവർ സ്ഥലം സന്ദർശിച്ചു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog