കർഷകന്റെ നട്ടെല്ല് തകർക്കുന്ന കേന്ദ്ര ഗവർമെന്റിന്റെ കർഷക ബില്ലിനെതിരെയൂത്ത് കോൺഗ്രസ്‌ ആറളം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 23 September 2020

കർഷകന്റെ നട്ടെല്ല് തകർക്കുന്ന കേന്ദ്ര ഗവർമെന്റിന്റെ കർഷക ബില്ലിനെതിരെയൂത്ത് കോൺഗ്രസ്‌ ആറളം


കർഷകന്റെ നട്ടെല്ല് തകർക്കുന്ന  കേന്ദ്ര ഗവർമെന്റിന്റെ കർഷക ബില്ലിനെതിരെ,  മലയോര മേഖലയിലെ   ബഫർ സോൺ  പ്രഖ്യാപനത്തിനെതിരെ,  യൂത്ത് കോൺഗ്രസ്‌ ആറളം മണ്ഡലം  കർഷക ബിൽ കത്തിച്ച് 
പ്രതിഷേധിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ജോഷി പാലമറ്റം ഉത്ഘാടനം ചെയിതു. ജിമ്മി അന്തിനാട്ട്,ജാൻസൺ ജോസഫ്, സുനിൽ സെബാസ്റ്റ്യൻ, ആൽവിൻ ജോസ്, ജിതേഷ് ജോസഫ്, അനീഷ് പി. ഡി, ജോജോ ജോസ്, നിധിൻ ദേവസിയ, രെജീഷ് കുര്യൻ, സോജൻ പി. സി, ജിൻസ് കെ എന്നിവർ പങ്കെടുത്തു..

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog