മികച്ച വിദ്യാലയത്തിനുള്ള ട്രോഫി ശ്രീകണ്ഠപുരം നഗരസഭാ ചെയർമാനിൽ നിന്നും ഏറ്റുവാങ്ങാി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 23 September 2020

മികച്ച വിദ്യാലയത്തിനുള്ള ട്രോഫി ശ്രീകണ്ഠപുരം നഗരസഭാ ചെയർമാനിൽ നിന്നും ഏറ്റുവാങ്ങാി

 
ഈ വർഷത്തെ SSLC പരീക്ഷയിലും തുടർച്ചയായി നൂറു ശതമാനം വിജയം കൈവരിച്ച് ശ്രീകണ്ഠപുരം നഗരസഭയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള നഗരസഭാ ട്രോഫി ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ശ്രീ' പി പി രാഘവനിൽ നിന്നും സ്കൂൾ മാനേജർ റവ:ഫാദർ ലൂക്ക് പുതൃക്കയിൽ, ഹെഡ്മാസ്റ്റർ കെ ബിനോയ്, പിടിഎ പ്രസിഡൻ്റ് യുപി അബ്ദു റഹ്മാൻ മദർ പിടിഎ പ്രസിഡൻ്റ് മീന സജി എന്നിവർ ഏറ്റു വാങ്ങുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog