രുചിയുടെ പുതിയ കൂട്ടുകളുമായി മലയോര മേഖലയിൽ ഒരു ഭക്ഷണശാല ആരംഭിച്ചിരിക്കുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 


രുചിയുടെ പുതിയ കൂട്ടുകളുമായി മലയോര മേഖലയിൽ ഒരു ഭക്ഷണശാല ആരംഭിച്ചിരിക്കുന്നു. വിദേശത്തു ഷെഫ് ആയി ജോലി ചെയ്തിരുന്ന അറയ്ക്കൽ ഷിജോ, ജിനീഷ്‌ എന്നീ രണ്ടു യുവസഹോദരങ്ങളുടെ കൈപുണ്യത്തിലാണ് അറയ്ക്കൻസ് റെസ്റ്റോറന്റ് എന്ന ഈ സ്ഥാപനം കേളകം, മഞ്ഞളാംപുറത്തു പ്രവർത്തനം  തുടങ്ങിയിരിക്കുന്നത്. വിശാലമായ പാർക്കിങ്ങും റീഫ്രഷ്മെന്റ് ഫെസിലിറ്റിയും ഉൾകൊള്ളിച്ചിരിക്കുന്ന ഇവിടെ ഇരുന്നു കഴിക്കുവാനും പാർസൽ സ്വീകരിക്കുവാനും ഹോം ഡെലിവറി സൗകര്യവും ഉണ്ട്.ചൊവാഴ്ച മുതൽ ആരംഭിച്ച റസ്റ്റോറന്റ് ഇതിനകം തന്നെ സ്വാദുള്ള ഭക്ഷണവിഭവങ്ങൾ കൊണ്ടു ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha