കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ തൊഴിലാളികൾ ഇരിക്കുറിൽ നടത്തിയ പ്രധിഷേധ സമരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേന്ദ്ര സർക്കാർ ജന ദ്രോഹ നയത്തിനെതിരെ സെപ്റ്റംബർ 23ന് ഇരിക്കൂറിൽ സംയുക്ത ട്രേഡ് യൂണിയൻ ന്റെ ആഭിമുഖ്യത്തിൽ ഇരിക്കൂർ പോസ്റ്റ്‌ ഓഫീസ്, പെരുവളത് പറമ്പ്  പോസ്റ്റ്‌ ഓഫീസ്,  BSNL ഓഫീസ്, എന്നിവക്ക് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ റഹീം N C, കബീർ P.K, നൗഷിർ PK, നൗഫൽ KP,  ആഷിക്,  റഹീം (STU) സദീശൻ.T V, രാജീവൻ C, (CITU)അജയൻ ടി C(INTUC) നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha