കര കൗശലങ്ങൾ നിർമിക്കുന്ന ഫാത്തിമ കുന്നിലി നെ ബെണ്ടിച്ചാൽ കൂട്ടായ്മ അനുമോദിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 19 September 2020

കര കൗശലങ്ങൾ നിർമിക്കുന്ന ഫാത്തിമ കുന്നിലി നെ ബെണ്ടിച്ചാൽ കൂട്ടായ്മ അനുമോദിച്ചു

കര കൗശല വസ്തുക്കൾ നിർമിച്ചും സ്വന്തമായി വരച്ച ചിത്രങ്ങൾ കൊണ്ട് വീട്ട്‌ ചുമർ അലങ്കരി ച്ചും കാഴ്ചക്കാരിൽ വിസ്മയം തീർത്ത ഫാത്തിമ കുന്നിലിനെ ബെണ്ടിച്ചാൽ കൂട്ടായ്മ അനുമോദിച്ചു

ചടങ്ങിൽ മേൽപറമ്പ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പത്മനാഭൻ മെമന്റോ കൈ മാറി,എ എസ് ഐ ജയചന്ദ്രൻ, റഫീക് പാറ ബെണ്ടിച്ചാൽ കൂട്ടായ്മ, കലീൽ കല്ല ട്ര ,അബ്ദുൽ ഖാദർ ,  ,ഫൈസൽ പൈച്ചു , ഖാലിദ് കല്ലട എന്നിവർ സംബന്ധിച്ചു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog