മട്ടന്നൂർ ടൗൺ നാളെമുതൽ അടച്ചിടും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മട്ടന്നൂർ: 
നാളെ 24 /9 /2020 മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മട്ടന്നൂർ ടൗൺ ഉൾക്കൊള്ളുന്ന 28, 29, 31, വാർഡുകൾ ടൗൺ പൂർണമായും അടച്ചിടാൻ നഗരസഭ തീരുമാനിച്ചു.
 ടൗണിലെ ചില ചുമട്ടുതൊഴിലാളികൾ , വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ നടപടിയെന്ന് അനിതാ വേണു അറിയിച്ചു,

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha