ഇന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വൈദ്യുതി മുടങ്ങും

ചൊവ്വ: റിലയൻസ് തോട്ടട, തോട്ടട ടൗൺ, ശ്രീനിവാസ, ചാല 12 കണ്ടി, ഗോൾഡൻ റോക്ക്, എവൺ റോഡ്, നിഷ റോഡ്, സോണൽ ഓഫീസ് പരിസരം, സുസുകി, വിവേക് കോംപ്ലക്സ്, നന്ദിലത്ത്, മേലെ ചൊവ്വ, അമ്പാടി, എ.കെ.ജി. റോഡ്, അമ്പലക്കുളം, പി.വി.എസ്. അപ്പാർട്ട്‌മെന്റ്‌സ് അമ്പലക്കുളം എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച ഒൻപത് മുതൽ ആറുവരെ വൈദ്യുതി മുടങ്ങും.

ബർണശ്ശേരി: താളിക്കാവ് റോഡിൽ മുനീശ്വരൻകോവിൽ മുതൽ കുഴിക്കുന്ന് വരെ ചൊവ്വാഴ്ച ഒൻപത് മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ: കടമ്പൂർ സ്കൂൾ, കച്ചേരിമൊട്ട എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച 7.30 മുതൽ രണ്ടുവരെ വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങും

ധർമശാല: ദേശസ്നേഹി, സെറാമിക്സ്, പാലത്തുംകണ്ടി, കണ്ണൂർ സർവകലാശാല, ഒഴക്രോം, മഞ്ഞപ്പീടിക, കുറ്റിപ്പുറം ചൊവ്വാഴ്ച 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങും

:ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഈച്ചി, കല്ലായ്, മമ്മിമുക്ക്, ജമീല, പുതിയ റോഡ് എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറുവരെയും ലൈനിൽ തട്ടിനിൽക്കുന്ന വൃക്ഷശിഖരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ നെല്ലിക്കബസാർ, മാരാങ്കണ്ടി എന്നീ ഭാഗങ്ങളിൽ രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായും വൈദ്യുതി മുടങ്ങും.


● പാട്യം

:ഖാദി സെന്റർ, നരവൂർ പാറ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറുവരെ വൈദ്യുതി മുടങ്ങും.

● മമ്പറം


:പവർലും മെട്ട, കേളാല്ലൂർ, മമ്പറം കള്ളുഷോപ്പ് ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒൻപത് മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. പിണറായി: കമ്പനിമെട്ട, പാണ്ട്യാലമുക്ക്, ആസ്പത്രി ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച 10 മുതൽ അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

● പാനൂർ

:വാച്ചാലി മുക്ക്, വള്ളങ്ങാട്, തങ്ങൾപിടിക, നേതാജി വായനശാല ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 1.30 വരെയും മനേക്കര, താഴെ ചമ്പാട് ഭാഗങ്ങളിൽ ഒൻപതുമുതൽ 11 വരെയും വൈദ്യുതി മുടങ്ങും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha