യൂത്ത് കെയറിന്റെ ഭാഗമായി ടെലിവിഷൻ കൈമാറി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പട്ടാനൂർ മണ്ഡലം  കമ്മിറ്റി യൂത്ത് കെയർ പരിപാടിയുടെ ഭാഗമായി കോവൂർ മുണ്ടോൻവളപ്പിൽ പ്രസാദിന്റെ മക്കൾക്കു ടെലിവിഷൻ കൈമാറി. ചടങ്ങിൽ    ജയേഷ് മാച്ചേരി,  സമീർ ആലക്കവയൽ,  പ്രസാദ് ചോല,  തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha