കൊയിലാണ്ടിയിൽ പൂർത്തിയായ ഹാർബർകൊയിലാണ്ടിയുടെ സ്വപ്നം പൂവണിയുന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 30 September 2020

കൊയിലാണ്ടിയിൽ പൂർത്തിയായ ഹാർബർകൊയിലാണ്ടിയുടെ സ്വപ്നം പൂവണിയുന്നു
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ  ആയിരക്കണക്കിന് വരുന്ന മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ചിരകാല അഭിലാഷമായ മത്സ്യ ബന്ധന തുറമുഖം 2020 ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ 10:30ന് വീഡിയോ കോൺഫറൻസ് വഴി കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നാടിന് സമർപ്പിക്കുകയാണ്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog