മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെ ബെണ്ടിച്ചാൽ കൂട്ടായ്മ അനുമോദിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ബെണ്ടിച്ചാൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ 2019-20 അദ്ധ്യാന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളി ലും A+ നേടിയ  ർ അവിൻ നായർ മഞങ്ങാൽ  ,അജയ് രാജ് കെ മഞ്ഞങ്ങാൽ
അവരുടെ വസതിയിൽ
വെച്ചു നടന്ന ചടങ്ങിൽ മേല്പറമ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസപെക്ടർ പത്മനാഭൻ  മെമന്റോ കൈമാറി, ചടങ്ങിൽ 
എ എസ് ഐ ജയചന്ദ്രൻ ,(   റഫീഖ് പാറ (ബെണ്ടിച്ചാൽ കൂട്ടായ്മ)സ്വാഗതം പറഞ്ഞു, ഖാലിദ് കല്ലട, അബ്ദുൽ ഖാദർ (ബെണ്ടിച്ചാൽ ചാരിറ്റി ഫൌണ്ടേഷൻ)  കലീൽ കല്ല ട്ര ,ഫൈസൽ (പൈചു) വിനോദ് എടയാട്ട്‌ എന്നിവർ ചടങ്ങിൽ പങ്കെടുത്തു...

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha