കണ്ണൂർ ജില്ലയിലെ 55 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 22 September 2020

കണ്ണൂർ ജില്ലയിലെ 55 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 55 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു.

ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ
 അഞ്ചരക്കണ്ടി 2, 4
 ആന്തൂര്‍ നഗരസഭ 8,
 അയ്യന്‍കുന്ന് 13,
 അഴീക്കോട് 4, 6, 
ചിറക്കല്‍ 7, 
ചിറ്റാരിപറമ്പ 4, 
എരമം കുറ്റൂര്‍ 1, 
ഏഴോം 3, 8, 
ഇരിട്ടി നഗരസഭ 5,
 കടന്നപ്പള്ളി പാണപ്പുഴ 13,
 കണിച്ചാര്‍ 10, 13,
 കണ്ണപുരം 11, 
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 8,
 കേളകം 7, 
കോളയാട് 13,
 കൂത്തുപറമ്പ് നഗരസഭ 6, 20, 21, 

കോട്ടയം മലബാര്‍ 8, 11,
 കൊട്ടിയൂര്‍ 5, 7, 11, 14,
 മാലൂര്‍ 2, 5, 11, 
മട്ടന്നൂര്‍ നഗരസഭ 25, 29, 
മയ്യില്‍ 14, 
മുണ്ടേരി 10, 
നാറാത്ത് 13, 
പാനൂര്‍ നഗരസഭ 34,
 പാപ്പിനിശ്ശേരി 18, 
പായം 13, 
പയ്യന്നൂര്‍ നഗരസഭ 39, 
 പേരാവൂര്‍ 1, 8, 
പിണറായി 14, 
തലശ്ശേരി നഗരസഭ 1,
 തളിപ്പറമ്പ് നഗരസഭ 22,
 തില്ലങ്കേരി 2, 11, 
ഉളിക്കല്‍ 5, 
വേങ്ങാട്  6 
എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ
 ചെങ്ങളായി 9, 
കോളയാട് 1,
 കുഞ്ഞിമംഗലം 2, 
നടുവില്‍ 2, 
പയ്യാവൂര്‍ 10, 
ഉളിക്കല്‍ 11 
എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog