ഇന്ന് ജില്ലയില്‍ 432 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 385 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇന്ന്  ജില്ലയില്‍ 432 പേര്‍ക്ക് കോവിഡ്19 പോസിററീവായി.  സമ്പര്‍ക്കത്തിലൂടെ 385 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 11 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 4 പേര്‍ക്കും 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം:

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 30
2. ആന്തൂര്‍ മുനിസിപ്പാലിററി 7
3. ഇരിട്ടി മുനിസിപ്പാലിററി 9
4. കൂത്തുപറമ്പ് മുനിസിപ്പാലിററി 3
5. പാനൂര്‍ മുനിസിപ്പാലിററി 2
6. പയ്യന്നൂര്‍ മുനിസിപ്പാലിററി 9
7. ശ്രീകണ്ഠാപുരം മുനിസിപ്പാലിററി 2
8. തലശ്ശേരി മുനിസിപ്പാലിററി 12
9. തളിപ്പറമ്പ് മുനിസിപ്പാലിററി 13
10. മട്ടന്നൂര്‍ മുനിസിപ്പാലിററി 12
11. ആലക്കോട് 4
12. അഞ്ചരക്കണ്ടി 2
13. ആറളം 1
14. അഴീക്കോട് 2
15. ചപ്പാരപ്പടവ് 5
16. ചെമ്പിലോട് 8
17. ചെങ്ങളായി 3
18. ചെറുകുന്ന് 1
19. ചെറുപുഴ 3
20. ചെറുതാഴം 11
21. ചിറക്കല്‍ 2
22. ചൊക്ലി 15
23. ധര്‍മ്മടം 1
24. എരഞ്ഞോളി 2
25. എരുവേശ്ശി 1
26. ഏഴോം 3
27. ഇരിക്കൂര്‍ 2
28. കടന്നപ്പള്ളി പാണപ്പുഴ 2
29. കതിരൂര്‍ 7
30. കല്ല്യാശ്ശേരി 2
31. കാങ്കേല്‍ ആലപ്പടമ്പ 6
32. കരിവെള്ളൂര്‍-പെരളം 5
33. കീഴല്ലൂര്‍ 1
34. കേളകം 2
35. കൊളച്ചേരി 1
36. കോളയാട് 6
37. കൂടാളി 1
38. കോട്ടയം 7
39. കൊട്ടിയൂര്‍ 4
40. കുഞ്ഞിമംഗലം 4
41. കുന്നോത്തുപറമ്പ് 5
42. കുറുമാത്തൂര്‍ 10
43. കുററ്യാട്ടൃര്‍ 1
44. മാടായി 1
45. മലപ്പട്ടം 4
46. മാലൂര്‍ 2
47. മാങ്ങാട്ടിടം 10
48. മയ്യില്‍ 1
49. മൊകേരി 4
50. മുണ്ടേരി 13
51. മുഴക്കുന്ന് 8
52. മുഴപ്പിലങ്ങാട് 6
53. നടുവില്‍ 1
54. ന്യൂമാഹി 8
55. പടിയൂര്‍ 1
56. പന്നിയന്നൂര്‍ 7
57. പാപ്പിനിശ്ശേരി 8
58. പരിയാരം 11
59. പട്ടുവം 2
60. പായം 1
61. പേരാവൂര്‍ 4
62. പെരിങ്ങോം വയക്കര 31
63. പിണറായി 4
64. രാമന്തളി 9
65. തില്ലങ്കേരി 5
66. ഉദയഗിരി 6
67. ഉളിക്കല്‍ 1
68. വളപ്പട്ടണം 2
69. വേങ്ങാട് 6


ഇതരസംസ്ഥാനം:

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
2. തളിപ്പറമ്പ് മുനിസിപ്പാലിററി 1
3. കതിരൂര്‍ 1
4. കരിവെള്ളൂര്‍-പെരളം 1
5. കുന്നോത്തുപറമ്പ് 1
6. പേരാവൂര്‍ 1
7. തില്ലങ്കേരി 1
8. വേങ്ങാട് 4


വിദേശത്തുനിന്നു വന്നവര്‍:

1. ചപ്പാരപ്പടവ് 1
2. കുന്നോത്തുപറമ്പ് 1
3. മുഴക്കുന്ന് 2


ആരോഗ്യ പ്രവര്‍ത്തകര്‍:

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
2. കൂത്തുപറമ്പ് മുനിസിപ്പാലിററി 1
3. പാനൂര്‍ മുനിസിപ്പാലിററി 2
4. പയ്യന്നൂര്‍ മുനിസിപ്പാലിററി 1
5. ശ്രീകണ്ഠാപുരം മുനിസിപ്പാലിററി 1
6. തലശ്ശേരി മുനിസിപ്പാലിററി 1
7. അഴീക്കോട് 1
8. ചെറുതാഴം 1
9. ചററാരിപ്പറമ്പ് 1
10. ഏഴോം 1
11. കടന്നപ്പള്ളി പാണപ്പുഴ 5
12. കാങ്കേല്‍ ആലപ്പടമ്പ 3
13. കണ്ണപുരം 2
14. കോട്ടയം 1
15. മാട്ടൂല്‍ 1
16. നടുവില്‍ 1
17. പരിയാരം 1
18. പാട്യം 3
19. പെരളശ്ശേരി 1
20. പിണറായി 1
21. തൃപ്രങ്ങോട്ടൂര്‍ 2

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha