കണ്ണൂർ ജില്ലയിലെ 43 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളാക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ:ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 43 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. 

 സമ്പര്‍ക്കം വഴി
രോഗബാധയുണ്ടായ
അഞ്ചരക്കണ്ടി 8
 ആന്തൂര്‍ നഗരസഭ 20
 അയ്യന്‍കുന്ന് 12 
ചെമ്പിലോട് 13
 ചൊക്ലി 17
 എരഞ്ഞോളി 11
 കടമ്പൂര്‍ 6
 കതിരൂര്‍ 14, 17
 കാങ്കോല്‍ ആലപ്പടമ്പ 1
 കണ്ണപുരം 2
 തലശ്ശേരി നഗരസഭ 3, 17, 25, 40
 കൊളച്ചേരി 2, 8
 കോളയാട്  6
 മാടായി 11
 മട്ടന്നൂര്‍ നഗരസഭ 10
 മാട്ടൂല്‍ 13
 മയ്യില്‍ 10
  മുണ്ടേരി 10
 നടുവില്‍ 19
 ന്യൂമാഹി 11, 12
 പന്ന്യന്നൂര്‍ 9
 പാനൂര്‍ നഗരസഭ 5, 39
 പയ്യന്നൂര്‍ നഗരസഭ 13
 ശ്രീകണ്ഠാപുരം നഗരസഭ 2, 9
 തളിപ്പറമ്പ നഗരസഭ 24, 30
 തൃപ്പങ്ങോട്ടൂര്‍ 17
വേങ്ങാട് 8 
എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ
 മൊകേരി 10
 മുണ്ടേരി 16
 ന്യൂമാഹി 13
 പാനൂര്‍ നഗരസഭ 35
 'പായം 4
 രാമന്തളി 13
തൃപ്പങ്ങോട്ടൂര്‍ 2 
എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha