കണ്ണൂർ ജില്ലയിലെ 40 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 26 September 2020

കണ്ണൂർ ജില്ലയിലെ 40 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂർ :ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 40 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു.

 ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ
 ആറളം 13, 
അയ്യന്‍കുന്ന് 7,
 ചപ്പാരപ്പടവ് 7, 
ചെറുതാഴം 13, 
ധര്‍മ്മടം 8, 
എരുവേശ്ശി 3, 
ഏഴോം 14, 
കതിരൂര്‍ 5, 
കല്ല്യാശ്ശേരി 6, 
കണ്ണപുരം 8, 
കരിവെള്ളൂര്‍ പെരളം 7,
 പാപ്പിനിശ്ശേരി 6, പരിയാരം 11,13,17, 
പട്ടുവം 12, 
പയ്യന്നൂര്‍ നഗരസഭ 14,
 കുഞ്ഞിമംഗലം 3,
 കുന്നോത്തുപറമ്പ്  4,
 കുറുമാത്തൂര്‍  11, 
മലപ്പട്ടം 8, 
മാങ്ങാട്ടിടം 17, 
മയ്യില്‍ 2,7,10,18,  
മുണ്ടേരി 6,11,12,17,
 നടുവില്‍ 16,
 ശ്രീകണ്ഠാപുരം നഗരസഭ 25, 
ഉദയഗിരി 10,11, 
വേങ്ങാട് 16, 
ചിറക്കല്‍ 22 
എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ
 പരിയാരം 8, 
പെരളശ്ശേരി 2,
 കുന്നോത്തുപറമ്പ് 13,
 ശ്രീകണ്ഠാപുരം നഗരസഭ 8 
എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog