കണ്ണൂർ ജില്ലയില്‍ 330 പേര്‍ക്ക് ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 ▪️ സമ്പര്‍ക്കത്തിലൂടെ 281 പേര്‍ക്കും
 
▪️ 
ഇതരസംസ്ഥാനത്ത് നിന്നെത്തിയ 24 പേർക്കും

▪️ വിദേശത്തുനിന്നെത്തിയ ഒരാൾക്കും

▪️ 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

 _ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:_ 

 ⭕സമ്പര്‍ക്കം 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 24
ആന്തൂര്‍ മുനിസിപ്പാലിററി 1
ഇരിട്ടി മുനിസിപ്പാലിററി 3
കൂത്തുപറമ്പ് മുനിസിപ്പാലിററി 3
പാനൂര്‍ മുനിസിപ്പാലിററി 10
പയ്യന്നൂര്‍ മുനിസിപ്പാലിററി 16
തലശ്ശേരി മുനിസിപ്പാലിററി 27
മട്ടന്നൂര്‍ മുനിസിപ്പാലിററി 5
അഞ്ചരക്കണ്ടി 3
അഴീക്കോട് 5
ചെമ്പിലോട് 2
ചെറുപുഴ 1
ചെറുതാഴം 3
ചിറക്കല്‍ 1
ചററാരിപ്പറമ്പ് 2
ചൊക്ലി 3
ധര്‍മ്മടം 1
കടമ്പൂര്‍ 10
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 5
കല്ല്യാശ്ശേരി 3
കണിച്ചാര്‍ 1
കരിവെള്ളൂര്‍-പെരളം 3
കേളകം 7
കോളയാട് 5
കൂടാളി 3
കോട്ടയം 2
കൊട്ടിയൂര്‍ 5
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 5
കുററ്യാട്ടൃര്‍ 2
മാടായി 1
മാലൂര്‍ 3
മാങ്ങാട്ടിടം 5
മയ്യില്‍ 1
മുണ്ടേരി 4
മുഴക്കുന്ന് 21
മുഴപ്പിലങ്ങാട് 1
നാറാത്ത് 5
ന്യൂമാഹി 9
പടിയൂര്‍ 2
പാപ്പിനിശ്ശേരി 11
പരിയാരം 3
പാട്യം 2
പായം 4
പയ്യാവൂര്‍ 1
പെരളശ്ശേരി 6
പേരാവൂര്‍ 3
പെരിങ്ങോം വയക്കര 8
പിണറായി 13
രാമന്തളി 2
തില്ലങ്കേരി 1
ഉളിക്കല്‍ 2
വേങ്ങാട് 3
കാസറഗോഡ് 1

 *⭕ഇതരസംസ്ഥാനം:*
 
പാനൂര്‍ മുനിസിപ്പാലിററി 1
പയ്യന്നൂര്‍ മുനിസിപ്പാലിററി 2
അഴീക്കോട് 8
ചപ്പാരപ്പടവ് 4
ചൊക്ലി 4
കോട്ടയം 1
മാങ്ങാട്ടിടം 1
പരിയാരം 1
പെരിങ്ങോം വയക്കര 1
വേങ്ങാട് 1

 *⭕വിദേശത്തുനിന്നു വന്നവര്‍:* 

ധര്‍മ്മടം 1

 *⭕ആരോഗ്യ പ്രവര്‍ത്തകര്‍:* 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
കൂത്തുപറമ്പ് മുനിസിപ്പാലിററി 2
ആലക്കോട് 1
ചെങ്ങളായി 1
ചെറുപുഴ 1
ചററാരിപ്പറമ്പ് 1
കടന്നപ്പള്ളി പാണപ്പുഴ 2
കോട്ടയം 1
കുറുമാത്തൂര്‍ 1
മാടായി 2
മാങ്ങാട്ടിടം 1
നടുവില്‍ 1
നാറാത്ത് 1
പാപ്പിനിശ്ശേരി 1
പരിയാരം 2
പെരളശ്ശേരി 2
പിണറായി 1
വേങ്ങാട് 1

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha