കണ്ണൂർ സർവകലാശാലയിലെ വിദ്യാർഥി ദ്രോഹ നടപടികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സെപ്റ്റംബർ 29 മുതൽ നാലാം സെമസ്റ്റർ പരീക്ഷ നടത്തുവാനുള്ള തീരുമാനം, എന്ന് കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്‌ അഭിജിത് സി ടി.. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 27 September 2020

കണ്ണൂർ സർവകലാശാലയിലെ വിദ്യാർഥി ദ്രോഹ നടപടികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സെപ്റ്റംബർ 29 മുതൽ നാലാം സെമസ്റ്റർ പരീക്ഷ നടത്തുവാനുള്ള തീരുമാനം, എന്ന് കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്‌ അഭിജിത് സി ടി..


 
 കണ്ണൂർ സർവകലാശാലയിലെ വിദ്യാർഥി ദ്രോഹ നടപടികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സെപ്റ്റംബർ 29 മുതൽ നാലാം സെമസ്റ്റർ പരീക്ഷ നടത്തുവാനുള്ള തീരുമാനം എന്ന് കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്‌ അഭിജിത് സി ടി.. 

 കൊവിഡ് അതിരൂക്ഷമായി വ്യാപിച്ചു കൊണ്ടിരിക്കുമ്പോൾ പരീക്ഷയുമായി മുന്നോട്ടുപോകുന്ന സർവകലാശാല അധികൃതർ  റോമാ നഗരം കത്തിയെരിയുമ്പോൾ വീണവായിക്കുന്ന നീറോ  ഓർമ്മപ്പെടുത്തുന്നത്,  കൊവിഡ് വ്യാപനത്തിന് ഭാഗമായി ഓരോ ഭാഗങ്ങളും അടച്ചിടുന്ന സാഹചര്യത്തിൽ ആരെ പ്രീതിപ്പെടുത്താനാണ് ഇത്തരം നടപടികളുമായി സർവകലാശാല മുന്നോട്ടു പോകുന്നത്, മതിയായ യാത്രാ സൗകര്യം പോലും ഇല്ലാത്തതിനാൽ  ഗ്രാമങ്ങളിലെ വിദ്യാർത്ഥികളും മറ്റു  ജില്ലകളിലെ അനേകം  വിദ്യാർഥികളും  ഏറെ ആശങ്കാകുലരാണ്, എന്നിട്ടും പരീക്ഷ നടത്തിപ്പുമായി മുന്നോട്ടു പോവാനുള്ള സാഹചര്യം ഭരണപക്ഷ  വിദ്യാർഥിസംഘടനകൾ ഒരുക്കുമ്പോൾ ശക്തമായ പ്രതിഷേധിക്കുന്നു... വിദ്യാർത്ഥികളുടെ ആശങ്കൾ കണക്കിലെടുക്കാതെ പരീക്ഷ നടത്തിപ്പുമായി യുമായി മുന്നോട്ടു പോവുമ്പോൾ ശക്തമായി പ്രതികരിക്കുവാനും സർവകലാശാലയുടെ വിദ്യാർത്ഥിവിരുദ്ധ നടപടിക്കെതിരെ  ശ്കതമായി പ്രതികരിക്കുവാനും കേരള  വിദ്യാർത്ഥി യൂണിയൻ ജില്ലാ ഭാരവാഹി എന്നനിലയിൽ ഞാൻ മുന്നിൽ ഇണ്ടാവും..  പരീക്ഷ മാറ്റിവയ്ക്കണം എന്നാവിശ്യപെട്ടു സർവകലാശാലയ്ക്കു നിവേദനം നൽകുന്നതോടൊപ്പം  കോടതിയെ സമീപിക്കാനും, വിദ്യാഭ്യാസ മന്ത്രിയ്ക്കും, കലക്ടർക്കും നിവേദനം നൽകും എന്നും കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്‌ അഭിജിത് സി ടി അറിയിച്ചു..

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog