ജില്ലയില്‍ ഇന്ന് 242 പേര്‍ക്ക് കോവിഡ്19

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 
സമ്പര്‍ക്കത്തിലൂടെ 216 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 10 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 2 പേര്‍ക്കും 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:


സമ്പര്‍ക്കംമൂലം


 കണ്ണൂര്‍ കോര്‍പ്പറേഷന്‍ 39 
 ആന്തൂര്‍ മുനിസിപ്പാലിററി 2 
 ഇരിട്ടി മുനിസിപ്പാലിററി 2 
 പയ്യന്നൂര്‍ മുനിസിപ്പാലിററി 7 
 ശ്രീകണ്ഠാപുരം മുനിസിപ്പാലിററി 2 
 തലശ്ശേരി മുനിസിപ്പാലിററി 15 
 തളിപ്പറമ്പ് മുനിസിപ്പാലിററി 5 
 മട്ടന്നൂര്‍ മുനിസിപ്പാലിററി 2 
 ആലക്കോട് 1 
 അഞ്ചരക്കണ്ടി 2 
 ആറളം 2 
 അഴീക്കോട് 15 
 ചപ്പാരപ്പടവ് 3 
 ചെമ്പിലോട് 1 
 ചെങ്ങളായി 6 
 ചെറുപുഴ 4 
 ചിറക്കല്‍ 2 
 എരഞ്ഞോളി 2 
 എരുവേശ്ശി 8 
 ഏഴോം 1 
 കടമ്പൂര്‍ 1 
 കതിരൂര്‍ 1 
 കല്ല്യാശ്ശേരി 1 
 കാങ്കേല്‍ ആലപ്പടമ്പ 1 
 കണ്ണപുരം 1 
 കരിവെള്ളൂര്‍-പെരളം 8 
 കീഴല്ലൂര്‍ 1 
 കൊളച്ചേരി 2 
 കോട്ടയം 7 
 കുഞ്ഞിമംഗലം 1 
 കുന്നോത്തുപറമ്പ് 3 
 കുറുമാത്തൂര്‍ 6 
 കുററ്യാട്ടൃര്‍ 4 
 മാടായി 1 
 മാലൂര്‍ 1 
 മാങ്ങാട്ടിടം 8 
 മാട്ടൂല്‍ 7 
 മുണ്ടേരി 5 
 മുഴപ്പിലങ്ങാട് 2 
 നടുവില്‍ 3 
 നാറാത്ത് 1 
 ന്യൂമാഹി 7 
 പാപ്പിനിശ്ശേരി 1 
 പരിയാരം 1 
 പാട്യം 1 
 പട്ടുവം 1 
 പായം 1 
 പയ്യാവൂര്‍ 2 
 പേരാവൂര്‍ 2 
 പിണറായി 6 
 രാമന്തളി 3 
 ഉദയഗിരി 1 
 വളപ്പട്ടണം 1 
 വേങ്ങാട് 3 

ഇതരസംസ്ഥാനം:


 കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2 
 ചെറുതാഴം 1 
 കോട്ടയം 1 
 നടുവില്‍ 2 
 പടിയൂര്‍ 1 
 പന്നിയന്നൂര്‍ 1 
 പായം 1 
 തില്ലങ്കേരി 1 

വിദേശത്തുനിന്നു വന്നവര്‍:


 കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1 
 തൃപ്രങ്ങോട്ടൂര്‍ 1 

ആരോഗ്യ പ്രവര്‍ത്തകര്‍:

 കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3 
 പയ്യന്നൂര്‍ മുനിസിപ്പാലിററി 1 
 തലശ്ശേരി മുനിസിപ്പാലിററി 2 
 ചെമ്പിലോട് 1 
 ചെറുതാഴം 1 
 ധര്‍മ്മടം 1 
 കടന്നപ്പള്ളി പാണപ്പുഴ 1 
 കതിരൂര്‍ 1 
 കൊട്ടിയൂര്‍ 1 
 കുഞ്ഞിമംഗലം 1 
 മലപ്പട്ടം 1

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha