ജില്ലയില്‍ 222 പേര്‍ക്ക് കൂടി കൊവിഡ്; 194 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 

 *കണ്ണൂർ* : ജില്ലയില്‍ 222 പേര്‍ക്ക് ഇന്ന് (സപ്തംബര്‍ 19) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 194 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടുപേര്‍ വിദേശത്തു നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 14 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

 *സമ്പര്‍ക്കം- 194 പേര്‍* 
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 25
ആന്തൂര്‍ മുനിസിപ്പാലിറ്റി 1
 *ഇരിട്ടി മുനിസിപ്പാലിറ്റി 5* 
കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 2
പാനൂര്‍ മുനിസിപ്പാലിറ്റി 1
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 4
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 1
തലശ്ശേരി മുനിസിപ്പാലിറ്റി 12
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 4
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 5
 *ആറളം 12* 
അയ്യന്‍കുന്ന് 2
ചെമ്പിലോട് 8
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുപുഴ 1
ചേലോറ 2
ചിറക്കല്‍ 2
ധര്‍മ്മടം 2
എരമം കുറ്റൂര്‍ 3
ഏഴോം 1
കടമ്പൂര്‍ 1
കതിരൂര്‍ 1
കണിച്ചാര്‍ 6
കരിക്കോട്ടക്കരി 1
കരിവെള്ളൂര്‍-പെരളം 1
കരിയാട് 1
കീഴല്ലൂര്‍ 1
കേളകം 4
കൊളച്ചേരി 1
കോളയാട് 3
കോട്ടയം മലബാര്‍ 2
കൊട്ടിയൂര്‍ 3
കുഞ്ഞിമംഗലം 6
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 1
മാടായി 4
മാലൂര്‍ 3
മാട്ടൂല്‍ 4
മൊകേരി 1
മുണ്ടേരി 3
 *മുഴക്കുന്ന് 6* 
ന്യൂമാഹി 4
പടിയൂര്‍ 1
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 2
പരിയാരം 4
പാട്യം 6
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പേരാവൂര്‍ 6
പിണറായി 6
രാമന്തളി 1
തില്ലങ്കേരി 6
ഉദയഗിരി 1

 *ഇതര സംസ്ഥാനം- 12 പേര്‍* 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തളിപ്പറമ്പ് മുനിസിപ്പാലിറ്റി (ഇതര സംസ്ഥാന തൊഴിലാളി) 1
അഴീക്കോട്  3
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 1
പടിയൂര്‍ കല്ല്യാട് 1
പാട്യം 1
പേരാവൂര്‍ 1
തില്ലങ്കേരി 1
വേങ്ങാട് 1

 *വിദേശം- രണ്ടു പേര്‍* 

പെരളശ്ശേരി 1
തില്ലങ്കേരി 1

 *ആരോഗ്യ പ്രവര്‍ത്തകര്‍- 14 പേര്‍* 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 1
തലശ്ശേരി മുനിസിപ്പാലിറ്റി 5
അയ്യന്‍കുന്ന് 1
ഇരിക്കൂര്‍ 1
കണിച്ചാര്‍ 1
കുറ്റിയാട്ടൂര്‍ 1
വേങ്ങാട് 2

 *രോഗമുക്തി 93 പേര്‍ക്ക്* 

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 7566 ആയി. ഇവരില്‍ 93 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 4738 ആയി. കൊവിഡ് ബാധിച്ച് മരിച്ച 36 പേര്‍ ഉള്‍പ്പെടെ 72 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. 

ഹോം ഐസൊലേഷനില്‍ 1812 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1812 പേര്‍ വീടുകളിലും ബാക്കി 722 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

 *നിരീക്ഷണം* 

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15315 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 245 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 198 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 51 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 41 പേരും  കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 29 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 23 പേരും എ കെ ജി ആശുപത്രിയില്‍ 35 പേരും ജിം കെയര്‍ ആശുപത്രിയില്‍ 59
പേരും  ടെലി ആശുപത്രിയില്‍ എട്ട് പേരും  ചെറുകുന്ന് എസ് എം ഡി പിയില്‍ രണ്ട് പേരും ആര്‍മി ആശുപത്രിയില്‍ രണ്ട് പേരും നാവിയില്‍ ഒരാളും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും സി ആര്‍ പി എഫ് ക്യാമ്പില്‍ അഞ്ച് പേരും  ജോസ് ഗിരിയില്‍ നാല് അഞ്ച് കരിതാസില്‍ ഒരാളും തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ നാല് പേരും തളിപ്പറമ്പ്  കോപ്പറേറ്റീവ് ആശുപത്രിയില്‍ അഞ്ച് പേരും എം സി സി യില്‍ അഞ്ച് പേരും കൊയിലിയില്‍  മൂന്ന് പേരും  ധനലക്ഷ്മി ആശുപത്രിയില്‍ നാല് പേരും മിഷന്‍ ആശുപത്രിയില്‍ ഒരാളും ശ്രീചന്ദ് ആശുപത്രിയില്‍ ഒരാളും ആശിര്‍വാദില്‍ ഒരാളും സ്‌പെഷ്യലിറ്റിയില്‍ രണ്ട് പേരും  ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 231 പേരും  വീടുകളില്‍ 14324 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

 *പരിശോധന* 

ജില്ലയില്‍ നിന്ന് ഇതുവരെ 102226 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 101700 എണ്ണത്തിന്റെ ഫലം വന്നു. 526 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha