ജില്ലയില്‍ 143 പേര്‍ക്ക് കോവിഡ്19

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 സമ്പര്‍ക്കത്തിലൂടെ 117 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 9 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 1 പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
 കണ്ണൂര്‍ കോര്‍പ്പറേഷന്‍ 14
 ഇരിട്ടി മുനിസിപ്പാലിററി 2
 കൂത്തുപറമ്പ് മുനിസിപ്പാലിററി 2
 പാനൂര്‍ മുനിസിപ്പാലിററി 2
 പയ്യന്നൂര്‍ മുനിസിപ്പാലിററി 10
 തലശ്ശേരി മുനിസിപ്പാലിററി 10
 തളിപ്പറമ്പ് മുനിസിപ്പാലിററി 1
 മട്ടന്നൂര്‍ മുനിസിപ്പാലിററി 5
 ആലക്കോട് 3
 അഴീക്കോട് 2
 ചെമ്പിലോട് 1
 ചെങ്ങളായി 4
 ചെറുകുന്ന് 2
 ചെറുപുഴ 1
 ചിറക്കല്‍ 1
 ചൊക്ലി 4
 ധര്‍മ്മടം 5
 എരമംകുററൂര്‍ 1
 എരഞ്ഞോളി 1
 ഏഴോം 1
 ഇരിക്കൂര്‍ 1
 കല്ല്യാശ്ശേരി 1
 കാങ്കേല്‍ ആലപ്പടമ്പ 1
 കരിവെള്ളൂര്‍-പെരളം 2
 കീഴല്ലൂര്‍ 1
 കോട്ടയം 2
 കുഞ്ഞിമംഗലം 1
 കുറുമാത്തൂര്‍ 2
 മലപ്പട്ടം 1
 മാലൂര്‍ 1
 മാങ്ങാട്ടിടം 1
 മുണ്ടേരി 4
 മുഴക്കുന്ന് 1
 നാറാത്ത് 1
 ന്യൂമാഹി 1
 പരിയാരം 6
 പാട്യം 2
 പായം 2
 പെരളശ്ശേരി 3
 പിണറായി 1
 ഉദയഗിരി 3
 ഉളിക്കല്‍ 1
 വേങ്ങാട് 6

ഇതരസംസ്ഥാനം:
 ചപ്പാരപ്പടവ് 1
 ചററാരിപ്പറമ്പ് 1
 ഏഴോം 1
 മൊകേരി 1
 നാറാത്ത് 2
 തില്ലങ്കേരി 1
 വേങ്ങാട് 1
 കര്‍ണാടക 1

വിദേശത്തുനിന്നു വന്നവര്‍:
 കോട്ടയം 1

ആരോഗ്യ പ്രവര്‍ത്തകര്‍:
 കണ്ണൂര്‍ കോര്‍പ്പറേഷന്‍ 6
 തലശ്ശേരി മുനിസിപ്പാലിററി 1
 ചപ്പാരപ്പടവ് 1
 കൊട്ടിയൂര്‍ 1
 കുഞ്ഞിമംഗലം 1
 മയ്യില്‍ 1
 നാറാത്ത് 1
 പാപ്പിനിശ്ശേരി 1
 കോഴിക്കോട് 1
 വയനാട് 2

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha