ആലപ്പുഴ സ്വദേശി അജ്​മാനിൽ കോവിഡ് ബാധിച്ച് മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി അജ്​മാനിൽ മരിച്ചു. മാവേലിക്കര മാങ്കാംകുഴി ശ്രീകൃഷ്​ണ നിലയത്തിൽ ദേവരാജനാണ്​ (64) അജ്​മാനിൽ മരിച്ചത്​. അജ്​മാനിലെ ശൈഖ്​ ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബസ്​ വാടകക്കെടുത്ത്​ സ്​കൂളുകൾക്ക്​ വേണ്ടി ഒാടിക്കുകയായിരുന്നു. മാതാവ്​: നാരായണി. ഭാര്യ: ഷീല രാജൻ. മക്കൾ: സ്നേഹ, രഞ്ജിത്ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha