നിർമ്മാണം പൂർത്തിയായ റോഡ് ഒരാഴ്ചക്കുള്ളിൽ തകർന്നതായി പരാതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


നിർമ്മാണം പൂർത്തിയായ റോഡ്  ഒരാഴ്ചക്കുള്ളിൽ തകർന്നതായി പരാതി 

നാടുവനാട്   ശിവപുരം  റോഡാണ് നിർമ്മാണം കഴിഞ്  ഒരാഴ്ചക്കുള്ളിൽ തകർന്നത്  

നിർമ്മാണ പ്രവർത്തനത്തിലെ അനാസ്ഥയും കരാറുകാരന്റെ കെടുകാര്യസ്ഥതയുമാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.  

എം ടി സി കൺസ്ട്രക്ഷൻ കമ്പിനി ആണ് റോഡ് നിർമ്മാണത്തിന് കരാർ എടുത്തത് രണ്ട് കിലോമീറ്റർ മെക്കാഡം താർ ചെയ്യാൻ മൂന്നര കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്  അഞ്ചര മീറ്റർ വീതിയിൽ ആണ് റോഡ് താർ ചെയ്യാൻ അനുമതി നൽകിയത്, 

റോഡ് നിർമ്മാണത്തിലെ അപാകത എത്രയും പെട്ടന്ന് പരിഹരിക്കാൻ വേണ്ട നടപടികൾ കൈകൊള്ളണമെന്നും  അടിയന്തിരമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്നും നാട്ടുകാർ അഭിപ്രായപെട്ടു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha