എം എസ് എഫ് മട്ടന്നൂർ മുനിസിപ്പൽ കമ്മിറ്റി മാസ്ക് വിതരണ ഉദ്ഘാടനം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



msf മട്ടന്നൂർ മുനിസിപ്പൽ കമ്മിറ്റി മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂളിൽ മാസ്ക് വിതരണം ഉദ്ഘാടനം നടത്തി. കണ്ണൂർ ജില്ലാ സെക്രട്ടറി ശുഹൈബ് കൊതേരി മട്ടന്നൂർ ഹൈസ്കൂൾ ഹെഡ് മാസ്റ്റർ രധീദ്രൻ മാസ്റ്റർക്ക് കൈമാറി. PTA വൈസ് പ്രസിഡന്റ്‌ VN മുഹമ്മദ്‌,PTA എക്സിക്യൂട്ടീവ് അംഗം ചന്ദ്രൻ തില്ലങ്കേരി, msf മുനിസിപ്പൽ സെക്രട്ടറി താഹിർ കീച്ചേരി, അർഷാദ് വായാന്തോട്, തസ്‌ലീം എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha